July 22, 2013
Demise of Chummar Pothan
നമ്മുടെ ഇടവകാംഗമായ ശ്രീമതി.വത്സമ്മ ബേബി ചക്കാലയ്ക്കലിന്‍റെ പിതാവ് ചുമ്മാര്‍ പോത്തന്‍ (93) ഇലക്കാട്ട്. ജൂലൈ 21 ന് നിര്യാതനായി. കൈപ്പുഴ ഇടവകാംഗമാണ്. സംസ്കാരം ജൂലൈ 24 ബുധനാഴ്ച കൈപ്പുഴ സെന്‍റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ ഉച്ചകഴിഞ്ഞ് 3:30ന്