Blog

Demise of Thresiamma Kurian

Thersiamma-Edappallychiraനമ്മുടെ ഇടവകാംഗമായ ടോമി കുര്യൻ ഇടപ്പള്ളി ചിറയിൽന്റെ  മാതാവ് ത്രേസ്യമ്മ കുര്യൻ (84) നിര്യാതയായി. കൈപ്പുഴ ഇടവകാംഗമാണ്. സംസ്‌കാരം ഞായറാഴ്‌ച (02/03/14) ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കൈപ്പുഴ സെന്റ്‌ ജോര്‍ജ്‌ ഫൊറോന പള്ളിയില്‍.മക്കള്‍: ജയ്‌മി (കാലിഫോര്‍ണിയ), ടോമി (എന്‍ജിനിയര്‍ എറണാകുളം), ബിബി (ഷിക്കാഗോ), ജിജി (ന്യൂയോര്‍ക്ക്‌). മരുമക്കള്‍: ജസി ജയിംസ്‌ കോട്ടാത്തറമറ്റത്തില്‍ (കാലിഫോര്‍ണിയ), ബീമോള്‍ മുകളേല്‍ ( അസി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയര്‍, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌, എറണാകുളം), ജോയി തെക്കേല്‍ കിടങ്ങൂര്‍ (ഷിക്കാഗോ), സയോ കുളങ്ങര കോട്ടയം (ന്യൂയോര്‍ക്ക്‌).