April 18, 2014
Demise of Sunny A. P Ayathil
നമ്മുടെ ഇടവകയിലെ തൃപൂണിത്തുറ സേക്രട്ട് ഹാർട്ട് കൂടാര യൂണിറ്റ് അംഗമായ ശ്രീ. സണ്ണി (49)ഐത്തിൽ 15- 04 -2014 (ചൊവ്വഴ്ച)നിര്യാതനായി. മൃതസംസ്കാരം 16- 04 -2014 (ബുധൻ ) രാവിലെ 10:00 തൃപൂണിത്തുറ സെന്റ് . മേരീസ് പള്ളിയിൽ .