July 9, 2015
Demise of Mr.Thomas Thachett
നമ്മുടെ ഇടവയിലെ കളമശ്ശേരി ഹോളി ഫാമിലി കൂടാര യൂണിറ്റ് അംഗമായ തച്ചേട്ട് തോമസ് നിര്യാതനായി. സംസ്കാരം (10/ 07/ 2015) വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അശോകപുരം സെന്റ് സെബാസ്റ്റ്യൻ സ് പള്ളിയിൽ.
“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ