Blog

Demise of Mrs. Aleyamma Philip

നമ്മുടെ ഇടവകയിലെ വൈറ്റില സെൻറ് തോമസ്‌  കൂടാര യൂണിറ്റ് അംഗമായ ഈന്തുംമൂട്ടിൽ ഏലിയാമ്മ ഫിലിപ്പ്  നിര്യാതയായി. ഇന്ന് (13/10/15) വൈകുന്നേരം 5  മണി മുതൽ 8 മണി വരെ വൈറ്റിലയിലുള്ള ജോയി ഫിലിപ്പിൻറെ വസതിയിൽ പ്രാർത്ഥനകൾ നടത്തും. 8 മണിക്ക് ശേഷം മൃതസംസ്കാരത്തിനായി  മടമ്പത്തേയ്ക്കു കൊണ്ടുപോകും.  സംസ്കാരം  നാളെ  (14 / 10 / 2015) ബുധനാഴ്ച  മടമ്പം  പള്ളിയിൽ.


“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ