September 26, 2016
KCWA Forane Level Competitions-2016
K C W A കടുത്തുരുത്തി ഫൊറോനായുടെ വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ച് അറുനൂറ്റിമംഗലത്ത് വച്ച് നടത്തിയ കലാമത്സരങ്ങളില്‍ നമ്മുടെ ഇടവകയെ പ്രതിനിധീകരിച്ച് മത്സരങ്ങളില്‍ പങ്കെടുക്കുകയും സമ്മാനാര്‍ഹയാകുകയും ചെയ്ത KCWA അംഗങ്ങൾക്ക് അനുമോദനങ്ങൾ. ദേവാലയഗീതത്തിന് ബേബിൻ സുനീഷ് അരീച്ചിറ ഒന്നാം സ്ഥാനവും, പുരാതനപ്പാട്ട് മത്സരത്തിൽ മൂന്നാം സ്ഥാനവും, ബൈബിൾ quiz മത്സരത്തിൽ ശ്രീമതി അഞ്ചു ജോസ് മൂന്നാം സ്ഥാനവും നേടി.ബേബിൻ സുനീഷ് അരീച്ചിറ, ഷേർലി ബെന്നി പെരുമ്പളം, സിത്താര അലക്സ് മഠത്തിലേട്ട്,ഷീന ജോസഫ് പഴൂർ, പ്രിൻസി ഷിജു പുരയ്ക്കൽ, റൂണ സതീഷ് വേലിക്കെട്ടേൽ, ജെസ്സി മാത്യു പാലക്കീഴിൽ എന്നിവരായിരുന്നു ടീം അംഗങ്ങൾ.