May 22, 2023
Mothers Day 2023
KCWA യുടെ നേതൃത്വത്തിൽ അമ്മമാരുടെ ദിനം ആഘോഷിച്ചു. ആഗോള തലത്തിൽ അമ്മമാരുടെ ദിനം മെയ് 14 ആയിരുന്നെങ്കിലും, നമ്മുടെ ഇടവകയിൽ മെയ് 21 ന് 70 വയസിനു മുകളിലുള്ള അമ്മമാർക്ക് റവ. ഫാ. വിൻസൺ കുരുട്ടുപറമ്പിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. എല്ലാ അമ്മമാർക്കും ആശംസകൾ നൽകുകയും ചെയ്തു.