Blog

Re-opening day Celebrations

പ്രവേശനോത്സവം നടത്തി
ഇടവകയിലെ മതബോധന ക്‌ളാസുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി പ്രവേശനോത്സവം നടത്തി ജൂൺ 11 ന് വി.കുർബാനയ്ക്കുശേഷം പുതിയതായി ഒന്നാം ക്‌ളാസിലേക്കും മറ്റു ക്‌ളാസുകളിലേക്കും പ്രവേശനം നേടിയവരെ പൂക്കൾ നൽകി ബഹു.വിൻസൺ കുരുട്ടുപറമ്പിൽ സ്വീകരിച്ചു. കുട്ടികൾ നിറഞ്ഞ കൈയടികളോടെ നവാഗതരെ സ്വാഗതം ചെയ്തു. മാതാപിതാക്കളുടെ സാനിധ്യത്തിൽ തിരികൾ തെളിച്ചു കുഞ്ഞുങ്ങളെ അൾത്താരയിൽ സമർപ്പിക്കുകയും മതാദ്ധ്യാപകൻ പ്രാർത്ഥനയോടെ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു.