Blog

Congratulations to Mrs. Annamma John Tharayil

അന്നമ്മജോൺ തറയിൽ കേരള കത്തോലിക്ക കൗൺസിൽ( കെ സി സി )എക്സിക്യൂട്ടീവ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു.
പി ഒ സി യിൽ കൂടിയ കെ സി ബി സി, കെ സിസി ജനറൽ ബോഡി യോഗത്തിൽ വിവിധ രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ തെരഞ്ഞെടുക്കപെടുകയുണ്ടായി. കോട്ടയം രൂപതയിൽ നിന്ന് അന്നമ്മജോൺ തറയിൽ കെ സി സി എക്സിക്യൂട്ടീവായി ഞ്ഞെടുക്കപ്പെട്ടു. ഇന്റർനാഷണൽ സിറോമലബാർ മാതൃവേദി വൈസ് പ്രസിഡന്റ്‌ കൂടി ആണ് സെന്റ് കുര്യാക്കോസ് എറണാകുളം ഇടവകആംഗമായ അന്നമ്മജോൺ.