Blog

KCWA Golden Jubilee Inauguration

നമ്മുടെ ഇടവകയിൽ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ സുവര്‍ണ്ണ ജൂബിലി നവംബർ 28 ഞായറാഴ്ച ഉത്‌ഘാടനം ചെയ്യപ്പെട്ടു. വി.കുർബാനയ്ക്കു ശേഷം വികാരി റവ.ഫാ.സ്റ്റീഫൻ കണ്ടാരപ്പള്ളി പതാക ഉയർത്തുകയും, അംഗങ്ങൾ ജൂബിലി ഗാനം പാടുകയും, മധുരം വിതരണം ചെയ്യുകയും ചെയ്തു. ദിവ്യബലിക്ക് ലേഖന വായന, കാറോസൂസ തുടങ്ങിയവയ്ക്ക് KCWA അംഗങ്ങൾ നേതൃത്വം നൽകി.