Bible Kalolsavam Winners
നവംബർ 3 ന് കടുത്തുരുത്തിയിൽ വച്ച് നടന്ന ഫൊറോനാതല ബൈബിൾ കലോത്സവത്തിൽ നമ്മുടെ ഇടവകയിൽ നിന്നും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളായവർക്കും അനുമോദനങ്ങൾ നേരുന്നു.
സംഗീതാലാപനം
1st prize
Akash(ജൂണിയർ)
Christy Jose(സീനിയർ)
Bony(സൂപ്പർ സീനിയർ)
സങ്കീർത്തനാലപനം
2nd Prize
Akash(ജൂണിയർ)
1st Prize
Kukku(സൂപ്പർ സീനിയർ)
ഡാൻസ്
3rdPrize
Akash(ജൂണിയർ),
പുരാതനപ്പാട്ട് (Babu,Bony, Kukku, Siji, Sithara, Alma, Roona) ഒന്നാം സമ്മാനം ലഭിച്ചു.
മത്സരങ്ങൾക്കുവേണ്ടി ഇടവകാംഗങ്ങളെ ഒരുക്കുകയും എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്ത വികാരി ഫാ.ജിനു ആവണിക്കുന്നേലിനും,മദർ സി.ജീനോ svm എന്നിവർക്കും അനുമോദനങ്ങൾ. നവംബർ 8ന് ഉഴവൂരിൽ വച്ച് നടക്കുന്ന രൂപതാതല ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുവാനും വിജയികളാകുവാനും ആശംസകൾ നേരുന്നു
___________________________________________________________________________________________________________________________________
നവംബർ 8ന് ഉഴവൂരിൽ വച്ച് നടന്ന രൂപതാതല ബൈബിൾ കലോത്സവത്തിൽ നമ്മുടെ ഇടവക പങ്കെടുക്കുകയും അഭിമാനാർഹമായ വിജയങ്ങൾ നേടുകയും ചെയ്തു.
ജൂണിയർ വിഭാഗത്തിൽ നമ്മുടെ ഇടവകയിലെ കൊച്ചു മിടുക്കൻ Akash സംഗീതാലാപനം,സങ്കീർത്തനാലപനം എന്നി വയ്ക്ക് ഒന്നാം സമ്മാനം നേടി.
സീനിയർ വിഭാഗത്തിൽ Christy Joseസംഗീതാലാപനം – 3rd Prize
സൂപ്പർ സീനിയർ വിഭാഗത്തിൽ Bonyസംഗീതാലാപനം -2nd Prize എന്നി വരും സമ്മാനങ്ങൾ കരസ്ഥമാക്കി.
ഏറ്റവും വാശിയേറിയ പുരാതനപ്പാട്ട് മത്സരത്തിൽ രൂപതയിലെ മറ്റെല്ലാ പള്ളികളേയും പിന്തള്ളി നമ്മുടെ ഇടവക ഒന്നാമതെത്തുകയും ചെയ്തു