Blog

Congratulations to Titty Mary Baby

നമ്മുടെ ഇടവകയിലെ വേദപാഠ അദ്ധ്യാപികയായി സേവനം ചെയ്തിരുന്ന റ്റിറ്റി മേരി ബേബി. കേരളാ ടെൿനോളജിക്കൽ യൂണിവേഴ്സിറ്റിയുടെ എം ടെക് (സിഗ്നൽ പ്രോസസിംഗ്) ഒന്നാം റാങ്ക് നേടി. എറണാകുളം മോഡൽ എഞ്ചീനിയറിംഗ് കോളേജ് വിദ്യാർഥിനിയും നീണ്ടൂർ ചെമ്മാച്ചേൽ ബേബിച്ചൻ – മോളി ദമ്പതികളുടെ മകളും. തെങ്ങേലി ഇടവക ഓരിയിൽ അജയ് യുടെ ഭാര്യയുമാണ്. മക്കൾ: റിയ, റൂബി.