Demise of Jacob C.T, Maliekal
നമ്മുടെ ഇടവകയിലെ കലൂര്‍ ഹോളി എഞ്ചല്‍ കൂടാര യുണിറ്റ് അംഗമായ C.T ജേക്കബ് (79) മാളിയേക്കല്‍ (9-3-2014)ല്‍ നിര്യാതനായി. സ്‌പെന്‍സര്‍ ആന്‍ഡ് കമ്പനി റിട്ടയേഡ് മാനേജരും, എല്‍.ഐ.സി ചെയര്‍മാന്‍്‌സ് ക്ലബ് മെമ്പറുമായിരുന്നു. ഭാര്യ ഗ്രേസി നീണ്ടൂര്‍ തച്ചേട്ട് കുടുംബാംഗം. മക്കള്‍: ഷാജു (ന്യൂയോര്‍ക്ക്), ഷാന്റി (മുംബൈ), ഷൈബി (ഹൂസ്‌റ്റണ്‍), രാജന്‍ (യു.കെ). മരുമക്കള്‍: ബിന്നി മുപ്രാപ്പള്ളി ഇടക്കോലി, ജോസഫ് മരോട്ടിക്കല്‍ തൃശൂര്‍, ജോണ്‍സണ്‍ ചെറുകര അരീക്കര, ദീപ്‌തി തയ്യില്‍ പരിപ്പ്.
മാളിയേക്കല്‍ ജേക്കബ് ഗ്രേറ്റര്‍ കൊച്ചിന്‍ ക്നാനായ അസോസിയേഷന്റെ മുന്‍കാല പ്രസിഡന്റാണ്. മൃതദ്ദേഹം കലൂര്‍ ആസാദ് റോഡിലുള്ള വസതിയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിക്ക് കൊണ്ടുവരും. വെള്ളിയാഴ്ച രാവിലെ 10 മണിവരെ ഇവിടെ പ്രര്‍ത്ഥനകള്‍ക്കു ശേഷം സംസ്കാരം കല്ലറ പുത്തന്‍ പള്ളിയില്‍ വച്ച് മാര്‍ച്ച് 14 വെള്ളിയാഴ്ച 3:00 pm നടത്തപ്പെടും.