Blog

Demise of Mercy Abraham, Kanatt

Mercy-Abrahamനമ്മുടെ ഇടവകാംഗമായ മേഴ്സി എബ്രഹാം കാനാട്ട് (53)  23-01-2014 വ്യാഴാഴ്ച  3:00 pm നിര്യാതയായി . സംസ്കാരശിശ്രുഷകള്‍  24 -01-2014 (വെള്ളിയാഴ്ച ). രാവിലെ  9:30 ന് മൃതദേഹം സഹോദരൻ കുറുപ്പന്തറ തങ്കച്ചൻ ചെറുകാട്ടിന്റെ വസതിയിൽ കൊണ്ടുവരും .സംസ്കാരശിശ്രുഷകള്‍  വൈകുന്നേരം 4:00  മണിക്ക് ആരംഭിക്കും .  തുടര്‍ന്ന് മൃതസംസ്കാരം സെന്റ്‌.തോമസ്‌ ക്നാനായ കാത്തലിക് ചർച്ച് കുറുപ്പന്തറയിൽ നടത്തും.