Blog

Demise of Mrs. Aleyamma Joseph

funaralനമ്മുടെ ഇടവയിലെ തേവര സെന്റ്‌ മേരീസ്‌ കൂടാര യൂണിറ്റ് അംഗമായ കണിച്ചേരിൽ കെ. ജെ. തോമസിന്റെ മാതാവ്   ഏലിയാമ്മ ജോസഫ്‌ (92) നിര്യാതയായി. സംസ്കാരം (9/4/ 2015) വ്യാഴാഴ്ച രാവിലെ 11 മണിക്ക്   കോന്തുരുത്തി സെന്റ്‌ ജോണ്‍സ് നെപുംസ്യാൻ പള്ളിയിൽ.

 


 

“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.