Blog

Demise of Mr. P.T Joseph Powath

Joseph-Powathനമ്മുടെ ഇടവകയിലെ കളമശ്ശേരി ഹോളി ഫാമിലി കൂടാരയൂണിററ് അംഗം  പവ്വത്ത് പി.ടി.ജോസഫ്‌  (59) നിര്യാതനായി.മൃതസംസ്കാരം നാളെ (15/ 11/ 2014 )ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് കുമരകം( St. John Nepumcen Knanaya Catholic Church) വെള്ളാറപള്ളിയിൽ. മൃതദ്ദേഹം ശനിയാഴ്ച രാവിലെ 7 മണിക്ക് കളമശ്ശേരിയിലെ വസതിയിൽ കൊണ്ടുവരികയും, പ്രാർത്ഥനകൾക്കു ശേഷം 9 മണിയോടുകൂടി കുമരകത്തുള്ള തറവാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യും.ശ്രീ .പി.ടി.ജോസഫ്‌  ഐ എ സി മുൻ ഉദ്യോഗസ്ഥൻ ആയിരുന്നു.ഭാര്യ: മറിയാമ്മ  മക്കൾ: തോമസുകുട്ടി, മരിയാമോൾ, അനീറ്റാമോൾ