December 30, 2014
Demise of Shine Kuriakose
നമ്മുടെ ഇടവയിലെ തേവര സെന്റ് മേരീസ് കൂടാര യൂണിറ്റ് അംഗമായ ആയംകുടിയിൽ ഷൈൻ എ. കുര്യാക്കോസ് (41) നിര്യാതനായി. സംസ്കാരം ഇന്ന് (30 / 12 / 2014 ) മൂന്നിന് കോന്തുരുത്തി സെന്റ് ജോണ്‍സ് നെപുംസ്യാൻ പള്ളിയിൽ. ഭാര്യ :സോണിയ. മകൾ : അനുഗ്രഹ
“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.