Blog

Foundation Day of the Archdiocese of Kottayam

ഇന്‍ യൂണിവേഴ്സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ തെക്കുംഭാഗജനതയ്ക്കായി കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 111-ാം വാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി അതിരൂപതാ സ്‌ഥാപക ദിനമായ ഓഗസ്റ്റ് 29ന്, വി. കുർബാനയ്ക്കു ശേഷം വികാരി റവ. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി പതാക ഉയർത്തി ഇടവകതലത്തിലുള്ള ആഘോഷം ഉത്‌ഘാടനം ചെയ്തു. അതിരൂപതാ സ്‌ഥാപന ദിനത്തിന്റെ സന്ദേശം നൽകുകയും ചെയ്ത