Blog

The Legion of Mary 100yrs

ലീജൻ ഓഫ് മേരി സംഘടനയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നമ്മുടെ ഇടവകയിലും വി.കുർബാനയ്ക്കു ശേഷം വികാരി റവ.ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി പതാക ഉയർത്തി ആഘോഷങ്ങളിൽ പങ്കുചേർന്നു.