Blog

Kallittathirunal 2021

ഈ വർഷത്തെ കല്ലിട്ട തിരുനാൾ, മാതാവിന്റെ സ്വർഗ്ഗാരോപണത്തിരുനാൾ, സ്വാതന്ത്യ ദിനം എന്നിവയുടെ സംയുക്ത ആഘോഷങ്ങൾ 2021 ആഗസ്റ്റ് 15 ന് നടത്തി . രാവിലെ 7 : 30 മണിക്ക് വി.കുർബാന, തുടർന്ന് വികാരി റവ. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി ദേശീയ പതാക ഉയർത്തി. കോവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ ലളിതമായാണ് ഈ ആഘോഷങ്ങൾ നടന്നത്.