Blog

KCYL Deepashigha payanam

[nggallery id=47]

കെ.സി.വൈ.എല്‍ സുവര്‍ണ ജൂബിലിക്ക് ആരംഭം കുറിച്ചുനടക്കുന്ന ദീപശിഖ പ്രയാണം നമ്മുടെ ഇടവകയിൽ നിന്നും  രാമമംഗലം ഇടവകയിലേക്ക് 2018 നവംബർ 11  ഞായറാഴ്ച  നടത്തി. വിവിധ ഇടവകകളിൽ നിന്നും നിരവധി യുവജനങ്ങൾ ദീപശിഖ ഏറ്റുവാങ്ങുന്നതിനായി എത്തിച്ചേർന്നിരുന്നു. വികാരി ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ പതാക ഉയർത്തി . വിശ്വാസസംരക്ഷണ പ്രതിജ്ഞക്കുശേഷം യൂണിറ്റ് പ്രസിഡണ്ട്  ജിൻസ് ജോൺ ദീപശിഖ ഫൊറാന പ്രസിഡന്റിന് കൈമാറി. ദീപശിഖ പ്രയാണം തുടരുകയും ചെയ്തു. യുവജനങ്ങൾ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.