November 7, 2017
Logos Quiz Winners 2017
ലോഗോസ് ക്വിസ് 2017 മത്സരത്തിൽ വിജയികളായവരെ 4 -11 -2017 ഞായറാഴ്ച കുർബാനയ്ക്കു ശേഷം വികാരി ഫാ. ഷാജി മേക്കര അഭിനന്ദിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ
A – വിഭാഗത്തിൽ നിഹ ആൻ ജോസ്, ക്രിസ്റ്റർ സതീഷ്
B – വിഭാഗത്തിൽ ജേക്കബ് തയ്യിൽ, ക്രിസ്റ്റിൻ ബിനു
C – വിഭാഗത്തിൽ നമിത സാം
D – വിഭാഗത്തിൽ ബിന്ദു സാം, ജോസ് കുര്യൻ
E – വിഭാഗത്തിൽ മാത്യൂ പൊട്ടെൻകുഴിൽ, അന്നമ്മ ജോൺ
F – വിഭാഗത്തിൽ ജോസഫ് അയിനിപ്പുറത്ത്, ജോസഫ് തടത്തിൽ എന്നിവർ വിജയികളായി