Blog

New KCC Office Bearers

നമ്മുടെ ഇടവകയിലെ KCC ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 13 – 11 – 2022 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം നടത്തി. രാവിലെ 10 മുതൽ 12 വരെ യായിരുന്നു വോട്ടെടുപ്പ്. വോട്ടെണ്ണൽ 12 മണിക്ക് ശേഷം നടന്നു

പ്രസിഡൻറ് : ജോർജ് സോണി അയിനിപ്പുറം
വൈസ് പ്രസിഡൻറ് : മാത്യു സി ജോർജ് തെങ്ങുമൂട്ടിൽ
സെക്രട്ടറി : അവറാച്ചൻ ജോൺ ആനകുത്തിക്കൽ
ജോയിന്റ് സെക്രട്ടറി : ജോസഫ് എബ്രഹാം അടയാനൂർ
ട്രഷറർ : അജിത് ജേക്കബ് മറ്റത്തിൽ
ഫൊറോനാ പ്രതിനിധികൾ : ജോസഫ് അലക്സ് മഠത്തിലേട്ട്, സുനീഷ് തമ്പി അരീച്ചിറ

എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വികാരി റവ. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി വിജയികളെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.