Blog

Participation to Fifth Major Archiepiscopal Assembly

സീറോ മലബാര്‍ സഭയുടെ 5-ാമത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ പ്രാഥമിക പഠനരേഖ ചര്‍ച്ച ചെയ്യുന്നതിനായി 2023 ഡിസംബര്‍ 14-ാം തീയതി വ്യാഴാഴ്ച കാക്കനാട് മൗണ്ട്സെന്റ് തോമസില്‍നടന്ന മീറ്റിംഗില്‍ Kottayam അതിരൂപതയില്‍ നിന്നുള്ള പ്രതിനിധികൾ