Blog

Congratulations Mrs. Smitha Nireesh

ഇന്നലെ 3/12/23 KCWA യുടെ ഫോറോനാതല തെരഞ്ഞെടുപ്പ് പിറവം രാജാക്കൻമാരുടെ പള്ളിയിൽ നടന്നു. നമ്മുടെ യൂണിറ്റിൽ നിന്നും പുതുതായി തിരഞ്ഞെടുക്കപ്പെട്ട 5 ഭാരവാഹികൾ Sr.Cyrilla യോടൊപ്പം പോയിട്ടുണ്ടായിരുന്നു. പ്രസ്തുത തിരഞ്ഞെടുപ്പിൽ നമ്മുടെ യൂണിറ്റിലെ സ്മിത നിരീഷ് വൈസ് പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. നമ്മുടെ യൂണിറ്റിനെ പ്രതിനിധീകരിച്ച് ഫൊറോനയിൽ ഒരു സ്ഥാനം ലഭിച്ചതിൽ സ്മിതയെ അഭിനന്ദിക്കുന്നു അതോടൊപ്പം സ്മിതയ്ക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസകളും നേരുന്നു.