September 14, 2021
Sad Demise of Mr. N. M. Mathew
<div style=”font-family: ‘Manjari’, sans-serif; font-size: 18px; line-height: 24px;”>നമ്മുടെ ഇടവകയിലെ പാലാരിവട്ടം കൂടാരയോഗം അംഗമായ ഇടപ്പള്ളി നടക്കുഴയ്ക്കൽ എൻ എം മാത്യു നിര്യാതനായി. (റിട്ട അധ്യാപകൻ, ഫാക്ട് സെൻട്രൽ യു.പി സ്കൂൾ) നിര്യാതനായി. സംസ്കാരം (14-9-2021 ) 3ന് ഇടപ്പള്ളി സെൻറ് ജോർജ്ജ് പള്ളിയിൽ. ഭാര്യ് അമ്മിണി(റിട്ട അധ്യാപിക, സെൻറ് ജോസഫ് സ്കൂൾ, വരാപ്പുഴ). മക്കൾ ടോണി(കുസാറ്റ്), ടീന, ടോബിൻ. മരുമക്കൾ ജെഫി പാട്ടക്കണ്ടം, ബിജി
“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ