October 31, 2016
Sad demise of Mr. Roy Abraham
നമ്മുടെ ഇടവകാംഗവും കലൂർ കൂടാര യൂണിറ്റ് അംഗവുമായ പച്ചാളം, ലിങ്ക് പാർക്കിൽ ഇടശേരി റോയ് എബ്രഹാം (66) നിര്യാതനായി. കോട്ടയം കൈപ്പുഴ തറയിൽ നീനയാണ് ഭാര്യ. സംസ്കാരം ഇന്ന് (31-10-2016) ഉച്ചകഴിഞ്ഞ് സിമിത്തേരി മുക്കിലുള്ള സെൻറ് മേരിസ് ബസലിക്കാദേവാലയ സിമിത്തേരിയിൽ. മക്കൾ – ജിത്തു,ടിയ. മരുമക്കൾ റൂബിൻ, നിഖില
“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.