September 23, 2015
Second Price For Choir Competition- 2015
ഉഴവൂർ സെൻറ് സ്റ്റീഫൻ ഫൊറോന പള്ളിയിൽ വച്ച് നടന്ന ദേവാലയഗീത മത്സരത്തിൽ നമ്മുടെ ഇടവക ഈ വർഷം രണ്ടാം സ്ഥാനം നേടി. നാലാമത് ഫാ. സ്റ്റീഫൻ കുഴിപ്പള്ളിൽ മെമ്മോറിയൽ ദേവാലയഗീത മത്സരത്തിൽ അതിരൂപതയിലെ വിവിധ ഇടവകകൾ മാറ്റുരച്ച മത്സരത്തിൽ ഈ വർഷവും സമ്മാനം നേടിയ ടീം അംഗങ്ങൾക്ക് അനുമോദനങ്ങൾ. നിരവധി തിരക്കുകൾക്കിടയിലും ചിട്ടയായ പരിശീലനം നടത്തി വിജയികളായ ടീമിനും അതിന് വേണ്ട പ്രോത്സാഹനം നൽകിയ വികാരി ഫാ. ജിനു ആവണിക്കുന്നേൽ, സി. ജീനോ SVM എന്നിവർക്കും അഭിനന്ദനങ്ങൾ നേരുന്നു.