Blog

Winners of Subhashithangal bible writing initiative

KCWA അംഗങ്ങൾക്കായി ബൈബിളിലെ സുഭാഷിതങ്ങൾ എഴുതുന്ന ഒരു മത്സരം സംഘടിപ്പിച്ചിരുന്നു. പിറവം ഫൊറോനതല മത്സരമായിരുന്നു അത്.അതിൽ നിരവധി അമ്മമാർ പങ്കെടുത്തു. സമ്മാനങ്ങൾ നവംബർ 22 ഞായറാഴ്ച വി.കുർബാനയ്ക്കു ശേഷം വികാരി റവ. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി വിതരണം ചെയ്തു.