Blog

State Level 3rd Prize

 

Akashതിരുവനന്തപുരത്തുവച്ചു നടന്ന സംസ്ഥാനതല  ബൈബിൾ കലോത്സവത്തിൽ നമ്മുടെ അതിരൂപതയെ പ്രതിനിധീകരിച്ചു   നമ്മുടെ ഇടവകയിലെ ആകാശ്  പങ്കെടുക്കുകയും അഭിമാനാർഹമായ വിജയം നേടുകയും ചെയ്തു. ജൂണിയർ വിഭാഗത്തിൽ നമ്മുടെ ഇടവകയിലെ കൊച്ചു മിടുക്കൻ സങ്കീർത്തനാലപനത്തിന്  മൂന്നാം സ്ഥാനം കരസ്ഥമാക്കി. മികച്ച   വിജയം നേടിയ ആകാശിനെയും മാതാപിതാക്കളേയും അനുമോദിക്കുന്നതോടൊപ്പം വി. കുര്യാക്കോസ്  സഹദായുടെ അനുഗ്രഹാശിസുകളും നേരുന്നു.