Blog

Carol Competition 2014

carol-competition-postനമ്മുടെ  ഇടവകയിലെ ക്രിസ്മസ്  ആഘോഷങ്ങളുടെ ഭാഗമായി കാരോൾ ഗാനമത്സരത്തിൽ പാലാരിവട്ടം സെന്റ്‌ ജോസഫ്‌ യൂണിറ്റ് വീണ്ടും വിജയികളായി.മുൻ വർഷങ്ങളിലെ പോലെ കൂടരയോഗാടിസ്ഥാത്തിലാണ് മത്സരങ്ങൾ നടത്തിയത്. കാക്കനാട്, വൈറ്റില, തേവര, പാലാരിവട്ടം എന്നീ യൂണിറ്റുകൾ മാറ്റുരച്ചു.പ്രായ ഭേദമന്യേ എല്ലാവരും ആവേശത്തോടെ മത്സരത്തിൽ പങ്കെടുത്തു. തേവര സെന്റ്‌ മേരീസ്‌ യൂണിറ്റ് രണ്ടാം സ്ഥാനവും വൈറ്റില സെന്റ്‌ തോമസ്‌ യൂണിറ്റ്  മൂന്നാം സ്ഥാനവും നേടി .പാലാരിവട്ടം സെന്റ്‌ ജോസഫ്‌ യൂണിറ്റ് തുടർച്ചയായി 5 പ്രാവശ്യവും ഒന്നാം സ്ഥാനം  നിലനിറുത്തി. വിജയികൾക്ക് വികാരി ഫാ. ജിനു ആവണിക്കുന്നേൽ സമ്മാനങ്ങൾ നൽകി.