Blog

Congrats Fiona Charles

കോട്ടയം അതിരൂപതാതല  തിരുബാലസഖ്യത്തിന്റെ കലാമത്സരങ്ങൾ 20-01-2018  ശനിയാഴ്ച തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തി. നമ്മുടെ ഇടവകയിൽ നിന്നും പിറവം ഫൊറാനയെ പ്രതിനിധീകരിച്ച് ജൂണിയർ പെൺകുട്ടികളുടെ സംഗീതത്തിൽ ഫിയോണ ചാൾസ് മൂന്നാം സ്‌ഥാനം നേടി. പുരാതനപ്പാട്ടിലും നമ്മുടെ ടീം മത്സരിച്ചിരുന്നു  തരുൺ ഫിലിപ്പ് തോമസ്, അലക്സ് ടോം, ജോസഫ് എം ജോൺ, ലിൻസ്റ്റർ സതീഷ്, നിവേദിത ആൻ ജോജി, അനഘ റോമിസ്, ഫിയോണ ഫിജോ, സാന്ദ്ര മരിയ ജോസ്  എന്നിവരായിരുന്നു പുരാതനപ്പാട്ട് ടീം. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.

Fiona-Charles-01

kids-purarthanappattu-team