Blog

Vanampadi Hunt

നമ്മുടെ ഇടവകയിലെ KCWA യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വാനംപാടി ഹണ്ട് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ നൽകി. ഏപ്രിൽ 4 ഈസ്റ്റർ ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം ബഹു. തോമസ് ആദോപ്പള്ളി അച്ചൻ സമ്മാനദാനം നിർവഹിച്ചു.

വിജയികൾ
  • First – ജോസി ഫിലിപ്പ് ഓണിശ്ശേരിൽ
  • Second – ബീന സ്റ്റീഫൻ താഴത്തു തട്ടാറേട്ട്‌
  • Third – ഏലിയാമ്മ ലൂക്കോസ് പുതുമായിൽ
  • Consolation price – ഏലിയാമ്മ ലൂക്കോസ് പറാക്കാട്ട്

KCWA അതിരൂപതാ സിസ്റ്റർ അഡ്വൈസർ സിസ്റ്റർ സൗമി SJC യെ നമ്മുടെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.