December 12, 2014
Winners of KCWA Competition
K C W A അതിരൂപതാ വാർഷികത്തോടനുബന്ധിച്ച് ചുങ്കത്തുവച്ച് 6 – 12 – 14 നടത്തിയ കലാമത്സരങ്ങളില്‍ നമ്മുടെ ഇടവക വീണ്ടും വിജയിച്ചു. അതിരൂപതയിലെ ക്നാനായ മങ്ക മത്സരത്തിൽ ബാക്കി മത്സരാർത്ഥികളെ പിൻ തള്ളി അന്നമ്മ ജോണ്‍ തറയിൽ ഒന്നാം സ്ഥാനം നേടി.പുരാതനപ്പാട്ട് മത്സരത്തിൽ നമ്മുടെ ടീം രണ്ടാം സ്ഥാനം നേടുകയും ചെയ്തു. പുരാതനപാട്ടിൽ പങ്കെടുത്തവർ അൽമ കൊച്ചാനയിൽ, ബേബിൻ സുനീഷ് അരീച്ചിറ,റൂണ വേലിക്കെട്ടേൽ സോവി ജോണ്‍സൻ, സിജി റ്റാജി ഓക്കാട്ട് ,ഷേർലി ബെന്നി പെരുമ്പളം, സിത്താര അലക്സ് മഠത്തിലേട്ട് എന്നിവരാണ്. K C W A യുടെ പ്രാവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വികാരി ഫാ. ജിനു ആവണികുന്നേൽ , സി. ജീനോ ,യൂണിറ്റ് ഭാരവാഹികൾക്കും ഇടവകാംഗങ്ങളുടെ ആശംസകള്‍